₹599.00
ആരോഗ്യ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാന്‍ നൂറ്റാണ്ടുകളായി പ്രചാരത്തിലുള്ള പ്രകൃതിദത്ത പരിഹാരങ്ങളുടെ ഒരു ശേഖരമാണ് ഈ പുസ്തകം – Written by J V Hebbar
പല രോഗങ്ങൾക്കും പരിഹാരം പ്രകൃതി തന്നെ നമ്മുടെ മുന്നില്‍ തുറന്നു വച്ചിട്ടുണ്ട്. നമുക്ക് ചുറ്റും കാണുന്ന സസ്യങ്ങളും അടുക്കളയില്‍ നാം സാധാരണ ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനങ്ങളും രോഗ ശമനത്തിന് എങ്ങനെയൊക്കെ പ്രയോജനപ്പെടുത്താം എന്നതിനെ കുറിച്ചുള്ള ലളിത വിവരണം ഈ പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
കഷായങ്ങള്‍, എണ്ണകള്‍, അവയുടെ ഉപയോഗം, നിര്‍മ്മാണ രീതി തുടങ്ങിയവയുടെ വിവരണവും അടങ്ങിയിരിക്കുന്നു.
സന്ധിവാതം, ഗ്യാസ്ട്രൈറ്റിസ്, മൂത്രാശയ കല്ല്, ഫാറ്റി ലിവര്‍, അമിത വണ്ണം, അസിഡിറ്റി, അര്‍ശസ്, ഉറക്കമില്ലായ്മ, അലര്‍ജി, ജലദോഷം, പനി, തലവേദന, മൈഗ്രേയിന്, അമിത ആര്‍ത്തവ രക്തസ്രാവവും മറ്റ് ഗര്‍ഭാശയ സംബന്ധ രോഗങ്ങളും തുടങ്ങി നിരവധി രോഗാവസ്ഥകളില്‍ പ്രയോഗിക്കാവുന്ന വിവിധ വീട്ടു വൈദ്യങ്ങളുടെ വിവരണവും ഈ പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
ആയുര്‍വേദ തത്വങ്ങള്‍ രോഗപ്രതിരോധത്തിനും ആരോഗ്യ പരിപാലനത്തിനും പൊതുജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന വിധം ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്.
₹280.00
Copyright 2023 © All rights Reserved.